കൊച്ചി∙ ഇത്തവണ സംസ്ഥാനത്ത് മഴയോണം. ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.......
പയ്യോളി∙ കോഴിക്കോട് നിന്ന് തിക്കോടിയിലേക്ക് യാത്ര ചെയ്ത യുവതിയെ രാത്രി വിജനമായ ദേശീയപാതയിലെ ഉയരപ്പാതയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിക്കോടി സ്വദേശിനി ബിജിലയ്ക്കാണ് ദുരനുഭവം.കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. ......
കൊച്ചി∙ രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 51കാരൻ അറസ്റ്റിൽ. ഇടപ്പള്ളി പോണേക്കര സ്വദേശി കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ ഓഫീസ് സെക്രട്ടറിയായി സുരേഷ് വണ്ടന്നൂർ ചുമതലയേറ്റു. കെപിസിസി പ്രസിഡന്റ്, വൈദ്യുതി മന്ത്രി അഡ്വ. ......
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതികൾ പങ്കെടുത്ത ഓണാഘോഷം വിവാദമായതോടെ, ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ......
തിരുവനന്തപുരം:വലിയ അവകാശവാദങ്ങളോ ആർഭാടപ്രഖ്യാപനങ്ങളോ ഇല്ലാതെ അധികാരമേറ്റെടുത്ത വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പൂർത്തിയാകുമ്പോൾ കേരള ജനതയ്ക്ക് നൽകുന്നത് വലിയ പ്രതീക്ഷകൾ. ......
കൊച്ചി: മാനസിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനവും മാറ്റിനിർത്തലുകളും അവസാനിപ്പിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. 'മെന്റൽ ഹെൽത്ത് സെന്ററുകൾ' എന്ന പേരിന് പകരം 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്' എന്ന് പുനർനാമകരണം ചെയ്യാനാണ് അമിക്സ് ക്യൂറി സത്യശ്രീ പ്രിയ നിർദേശിച്ചത്. ......
തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ......
അതിരപ്പിള്ളി (തൃശൂര്‍): വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തുകയും ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ഇവിടെ തങ്ങുകയും വേണം. എങ്കില്‍ മാത്രമേ ടൂറിസം മേഖലയില്‍ ഉയര്ച്ചയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. ......
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത് . ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.
കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. ......